Kochi Metro Rail Ltd Take Action Against Oommen Chandy's Janakeeya Metro Yathra
യാത്രക്കാരെ വലച്ച് കൊച്ചി മെട്രോയിൽ ‘ജനകീയ മെട്രോ യാത്ര’ നടത്തിയ യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ).